ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ഒന്നരമാസക്കാലമായി നടന്ന പൊതുതിരഞ്ഞെടുപ്പുപ്രക്രിയയ്ക്കുശേഷമുള്ള വിധിപ്രഖ്യാപനം ജനാധിപത്യത്തിന്റെ വിശുദ്ധിയും ഭരണഘടനയുടെ പവിത്രതയും ഉയര്‍ത്തിപ്പിടിക്കുന്നു. ചില മാധ്യമങ്ങളുടെയും വിദഗ്ധരുടെയും തിരഞ്ഞെടുപ്പുവിശകലനങ്ങളും പ്രവചനങ്ങളും വെറുംവാക്കായി മാറുകയും അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് ഇന്ത്യന്‍ജനത തെളിയിക്കുകയും ചെയ്തു. മൃഗീയഭൂരിപക്ഷവുമായി മൂന്നാമതും അധികാരത്തിലേറാന്‍ കച്ചകെട്ടി തേരോട്ടം നടത്തിയ എന്‍ഡിഎയ്ക്കു കൂച്ചുവിലങ്ങിട്ട് രാജ്യത്തു ശക്തമായ പ്രതിപക്ഷ സാന്നിധ്യം കോണ്‍ഗ്രസ്‌നേതൃത്വഇന്ത്യാമുന്നണി തെളിയിച്ചിരിക്കുമ്പോള്‍, തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലേറിയ നരേന്ദ്രമോദിസര്‍ക്കാരിനു മുന്‍കാലങ്ങളിലേതുപോലെ കാര്യങ്ങളിനി എളുപ്പമാകില്ല. ഉറപ്പുള്ള ഭരണവും സുശക്തമായ പ്രതിപക്ഷവും...... തുടർന്നു വായിക്കു
Editorial
പവിത്രത നഷ്ടപ്പെട്ട പ്രവേശനപ്പരീക്ഷകള്‍
രാജ്യത്തെ ഏറ്റവും വലിയ പ്രവേശപ്പരീക്ഷകളിലൊന്നായ നീറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദത്തിലായിരിക്കുന്നു. രാജ്യം ലോകസഭാതിരഞ്ഞെടുപ്പിന്റെ ഫലം ഉറ്റുനോക്കിക്കൊണ്ടിരുന്ന ദിനത്തിലാണ്, നോട്ടം.
ലേഖനങ്ങൾ
പരിശുദ്ധസ്‌നേഹത്തിന്റെ ഭ്രമകല്പനകള്‍
സുപ്രസിദ്ധമായ ഒരു ക്രിസ്തീയ നാടകമാണ് The Family Portrait യേശുവിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള ഒരു കഥ. കുരിശുമരണത്തോടെ സമാപിക്കുന്ന.
പോരാട്ടവീര്യത്തിന്റെ ഇന്ത്യന്‍ മാതൃകകള്‍
1936 ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സ്. സര്‍വപ്രതാപത്തില്‍ തിളങ്ങിനില്‍ക്കുന്ന ഹിറ്റ്‌ലറും ഗാലറിയിലുണ്ട്. ലോങ്ജമ്പ്കളത്തില്‍ കലാശപ്പോരാട്ടത്തില്‍ മാറ്റുരയ്ക്കുന്നത് ജര്‍മനിയുടെ ലുസ്.
ലോകത്തിന്റെ നെറുകയില്‍
ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വതവും കൊടുമുടിയുമാണ് എവറസ്റ്റ് എന്ന് ഏവര്‍ക്കുമറിയാം. നേപ്പാളിന്റെയും തിബറ്റിന്റെയും അതിര്‍ത്തിയിലുള്ള ഹിമാലയഗിരിനിരകളില്‍ ഇതു സ്ഥിതി ചെയ്യുന്നു..
							
അഡ്വ. വി. സി. സെബാസ്റ്റ്യന്‍




                        
                        
                        
                        
                        
                        
                        
                        
                    
                              



							
										
										
										
										
										
										
										
										
										
										
										
										