കാര്‍ഷികനിയമങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തി കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലെത്തിയിട്ട് അന്‍പതു ദിവസത്തോളമായിട്ടും വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താതെ സമരത്തെ നിര്‍വീര്യമാക്കുന്നതിനുള്ള കുതന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ടു പോവുകയാണ്. കാര്‍ഷികനിയമത്തിനെതിരായ കര്‍ഷകരുടെ സമരം കൈകാര്യം ചെയ്തരീതിയില്‍ സുപ്രീം കോടതിയും ശക്തമായ അതൃപ്തി പ്രകടിപ്പിച്ചതോടെ കര്‍ഷകപ്രക്ഷോം ദേശവ്യാപകമായി ശ്രദ്ധ നേടുകയാണ്.  സുപ്രീം കോടതിയുടെ പ്രതികൂലപരാമര്‍ശത്തോടെ കോടതിയുടെ ഇടപെടലിലൂടെ സമരം പൊളിക്കാം എന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കവും പാളുകയാണ്.  സമരം തടയാനാകില്ലെന്നു പറഞ്ഞ കോടതി കാര്‍ഷികനിയമം മരവിപ്പിച്ചുകൂടേയെന്ന്...... തുടർന്നു വായിക്കു
ചരിത്രമെഴുതുന്ന കര്‍ഷകമുന്നേറ്റം
ലേഖനങ്ങൾ
ദൈവമഹത്ത്വം എല്ലാവര്‍ക്കും കാണാം
ദനഹാത്തിരുനാളിലാണ് പൗരസ്ത്യസഭകളെല്ലാം കര്‍ത്താവിന്റെ മാമ്മോദീസാ അനുസ്മരിക്കുന്നതും ആഘോഷിക്കുന്നതും. അക്കൂട്ടത്തില്‍ പൂജരാജാക്കന്മാരുടെ സന്ദര്‍ശനവും സാന്നിധ്യവും അവര്‍ക്കു കിട്ടുന്ന ദര്‍ശനങ്ങളുമെല്ലാം ചേര്‍ത്തുവച്ചുകൊണ്ടാണ്.
ഉള്ളിലൊരു ദൈവം ഉറങ്ങാതിരിക്കുന്നു
'എല്ലാം പറഞ്ഞും പ്രവര്‍ത്തിച്ചും കഴിയുമ്പോള്‍ ജീവിതത്തിലെ ഒരേയൊരു വലിയ ദുരന്തം ഒരു വിശുദ്ധനാകാത്തതാണ്.' 'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍' എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍.
ഒന്നിച്ചു നില്‍ക്കാന്‍ പഠിക്കണം
തിര തിങ്ങുന്ന കടല്‍പ്പരപ്പില്‍ നങ്കൂരമിട്ടുകിടക്കുന്ന നൗകകളെ കണ്ടിട്ടില്ലേ? അലകളില്‍ ആടിയുലയുന്നുണ്ടെങ്കിലും കാറ്റും കോളും അടിയൊഴുക്കും ഒക്കെയുള്ളപ്പോഴും മുങ്ങിത്താഴാതെയും ഒഴുകിനട ക്കാതെയും.
							
പ്രഫ. റോണി കെ ബേബി



                        
                        
                        
                        
                        
                        
                        
                        
                    




							
										
										
										
										
										
										
										
										
										
										
										
										