2020 നവംബര്‍ ആദ്യ ആഴ്ചകളില്‍ ജനാധിപത്യമാര്‍ഗങ്ങളിലൂടെ രണ്ടു രാജ്യങ്ങളില്‍ പൊതുതിരഞ്ഞെടുപ്പു നടന്നു. ജയിച്ചവര്‍ വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും തോറ്റവര്‍ അങ്ങനെയങ്ങു വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്നായിരുന്നു തോറ്റവരുടെ ആരോപണം. ഒരിടത്ത് അക്രമം അരങ്ങേറിയെങ്കിലും അധികം രക്തച്ചൊരിച്ചിലില്ലാതെ അത് അടിച്ചമര്‍ത്താനും ജനാധിപത്യം പുനഃസ്ഥാപിക്കാനും കഴിഞ്ഞു. എന്നാല്‍, മറ്റൊരിടത്താകട്ടെ, ജനാധിപത്യം കശാപ്പുചെയ്യപ്പെടുകയും പട്ടാളം ഭരണം കവര്‍ന്നെടുക്കുകയും ചെയ്തു. 
2020 നവംബര്‍ 3 ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി...... തുടർന്നു വായിക്കു
മ്യാന്‍മറില്‍ ജനാധിപത്യം ബലിക്കല്ലില്‍
ലേഖനങ്ങൾ
ഈ കലാപങ്ങള്‍ ആര്‍ക്കുവേണ്ടി ?
പുരുഷന്‍ ഏകനായിരിക്കുന്നതു നന്നല്ല എന്നു കണ്ട ദൈവം അവനു ചേര്‍ന്ന ഇണയെ സൃഷ്ടിച്ച് കൂട്ടായിക്കൊടുത്തു. നിശ്ശബ്ദം നിറഞ്ഞൊഴുകുന്ന കല്ലോലിനിപോലെ സ്വച്ഛസുന്ദരമായ.
മൂലധനച്ചെലവുവര്‍ധന എന്ന മായ
സാമ്പത്തികമാന്ദ്യം മാറിയിട്ടില്ല. സാങ്കേതികമായി മാന്ദ്യം കഴിഞ്ഞാലും ദുരിതം തുടരും. അതു കണക്കാക്കി സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. കേന്ദ്ര ബജറ്റ്.
മലയാളത്തെ സാങ്കേതികമായി അടയാളപ്പെടുത്തുമ്പോള്‍
ഭാഷ അടിസ്ഥാനപരമായി ആശയവിനിമയോപാധിയാണ് എന്ന നിലയിലുള്ള വിലയിരുത്തലുകളും നിര്‍വചനങ്ങളും നടത്തിയിരുന്ന കാലം കഴിഞ്ഞു. ഭാഷ ആശയവിനിമയത്തിനുള്ള ഉപാധി എന്ന മട്ടിലല്ല.
							
തോമസ് കുഴിഞ്ഞാലിൽ



                        
                        
                        
                        
                        
                        
                        
                        
                        
                    
                              



							
										
										
										
										
										
										
										
										
										
										
										
										