•  7 Oct 2021
  •  ദീപം 54
  •  നാളം 27

കരുത്താര്‍ജിക്കുന്ന കര്‍ഷകപ്രക്ഷോഭം

ഴിഞ്ഞ വര്‍ഷം പാര്‍ലമെന്റു പാസാക്കിയ  മൂന്നു കര്‍ഷകവിരുദ്ധനിയമങ്ങള്‍ പിന്‍വലിക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിശ്ചയിച്ച ഉത്പാദനച്ചെലവും അതിന്റെ അമ്പതു ശതമാനവും വര്‍ദ്ധിപ്പിച്ച തുകയും നല്‍കുക, സംഭരണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിവിധ  കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന കര്‍ഷകപ്രക്ഷോഭം പത്തു മാസം പിന്നിട്ടിരിക്കുകയാണ്. ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷകസമരത്തില്‍ അഞ്ഞൂറോളം കര്‍ഷകസംഘടനകളാണു ഭാഗമായിരിക്കുന്നത്. രാജ്യമെമ്പാടും വിപുലമായ കര്‍ഷക ഐക്യം
ഉണ്ടാക്കിയെടുക്കാന്‍ ഈ സമരത്തിനു കഴിഞ്ഞുവെന്നത്...... തുടർന്നു വായിക്കു

ലേഖനങ്ങൾ

ഹൃദയപൂര്‍വം ഒരു ഡോക്ടര്‍

രോഗം വന്നശേഷം ചികിത്സിക്കുന്നവന്‍ ഭിഷഗ്വരന്‍. രോഗം തീവ്രമാകുന്നതിനുമുമ്പു ചികിത്സിക്കുന്നവന്‍ മികച്ച ഭിഷഗ്വരന്‍. രോഗം ഉണ്ടാകാതെ തടയുന്നവന്‍ ഏറ്റവും മികച്ച ഭിഷഗ്വരന്‍. (ഹുവാങ്.

അടങ്ങാത്ത വിശപ്പും നിലയ്ക്കാത്ത ധൂര്‍ത്തും

ലോകത്ത് ഒരു വിഭാഗം ജനങ്ങള്‍ അമിതഭക്ഷണംമൂലമുള്ള പ്രയാസങ്ങള്‍ നേരിടുമ്പോള്‍ മറ്റൊരു വിഭാഗം ആവശ്യത്തിനു ഭക്ഷണമില്ലാതെ വിഷമിക്കുകയാണ്. ഏകദേശം 820 മില്യണ്‍.

കാലം കൊളുത്തിയ കെടാവിളക്ക്

കേരളത്തിലെ ക്രൈസ്തവസമൂഹത്തിന് രണ്ടായിരം വര്‍ഷങ്ങളുടെ വിശ്വാസപാരമ്പര്യമാണുള്ളത്. കാലാകാലങ്ങളില്‍ ചില വ്യക്തികളെ ദൈവം തിരഞ്ഞെടുക്കുകയും പ്രത്യേക നിയോഗങ്ങള്‍ക്കായി വേര്‍തിരിക്കുകയും എടുത്തുപയോഗിക്കുകയും ചെയ്യുന്നു..

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!