ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പുപ്രചാരണവേളയില്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യം വച്ചുകൊണ്ട് യോഗി ആദിത്യനാഥ് നടത്തിയ അബദ്ധജടിലമായ കേരളവിരുദ്ധപ്രസംഗം വലിയ ചര്‍ച്ചയായിരിക്കുകയാണ്. കേരളം, കശ്മീര്‍, ബംഗാള്‍ തുടങ്ങിയ  സംസ്ഥാനങ്ങളെപ്പോലെ ഉത്തര്‍പ്രദേശ് ആകാതിരിക്കാന്‍ വോട്ടു ചെയ്യുമ്പോള്‍ സമ്മതിദായകര്‍ ശ്രദ്ധിക്കണമെന്നായിരുന്നു യോഗിയുടെ വിവാദപ്രസ്താവന.  സാമൂഹികസുരക്ഷാമേഖലകള്‍  ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ ലോകത്തിനുതന്നെ മാതൃകയായ  കേരളത്തിന്റെ നേട്ടങ്ങള്‍ മറച്ചുവച്ചുകൊണ്ട് ബിജെപി നേതാക്കളുടെ ഭാഗത്തുനിന്ന് ആദ്യമായിട്ടല്ല ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പുസമയത്ത് കേരളത്തില്‍ എത്തിയ നരേന്ദ്രമോദി കേരളത്തെ സൊമാലിയയുമായി സാമ്യപ്പെടുത്തി നട
യോഗി പറഞ്ഞതല്ല ലോകം കണ്ട കേരളം
Editorial
കുഴിയില്ലാത്ത റോഡുകള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുമോ?
റോഡപകടങ്ങളും മരണങ്ങളും ദിനംപ്രതി കൂടിവരുന്ന ഒരു സാമൂഹികപരിതോവസ്ഥയിലാണ് ഓരോ മലയാളിയും ജീവിക്കുന്നത്. റോഡുസുരക്ഷാനിയമങ്ങളുടെ അഭാവവും ഉള്ളതുതന്നെ കര്‍ശനമായി നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍.
ലേഖനങ്ങൾ
റഷ്യ - യുക്രെയ്ന്‍ ആശങ്കയുണര്‍ത്തി വന്‍ശക്തികള്‍
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ പടയൊരുക്കം ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ഹിറ്റ്‌ലറെ തോല്പിക്കാന്‍ പടക്കോപ്പുകളുമായി ബെര്‍ലിനിലേക്കു കുതിച്ചെത്തിയ പട്ടാളത്തെക്കാള്‍ വലിയ.
നിലപാടുകളില്‍ നിറം കലര്‍ത്താത്ത ഇടയശ്രേഷ്ഠന്‍
മാര്‍ ജോസഫ് പവ്വത്തില്‍ ഒരു പാഠപുസ്തകമാണ്. അതിലെ ഓരോ അക്ഷരവും വാക്കും നല്‍കുന്ന ശക്തി വിശ്വാസികള്‍ക്കും സഭയ്ക്കും സമൂഹത്തിനും ഒരു.
മനുഷ്യനെ മറക്കുന്ന ഡിജിറ്റല്‍സ്വപ്നങ്ങള്‍
വികസനമെന്നതിന്റെ അടിസ്ഥാനമെന്തെന്നു തിരിച്ചറിയാതെ 'ഡിജിറ്റല്‍ സ്വപ്നം' എന്ന പുതിയ വ്യാഖ്യാനമാണു നമ്മുടെ പ്രസംഗത്തിലുടനീളം ഇപ്പോള്‍. ദരിദ്രരേറുന്ന നമ്മുടെ നാട്ടിലെന്തു ഡിജിറ്റല്‍.
							
പ്രഫ. റോണി കെ ബേബി




                        
                        
                        
                        
                        
                        
                        
                        
                        
                    
                              



							
										
										
										
										
										
										
										
										
										
										
										
										