ഒക്ടോബറോടെ തങ്ങളുടെ സ്വതന്ത്രവ്യാപാരക്കരാര്‍ (എഫ്ടിഎ) പൂര്‍ത്തീകരിക്കുമെന്ന് ഇന്ത്യയും യുകെയും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ദശാബ്ദത്തിന്റെ അവസാനത്തോടെ ഇരുരാജ്യങ്ങളുടെയും വ്യാപാരവും നിക്ഷേപവും ഇരട്ടിയാക്കാനും നിത്യോപയോഗ വസ്തുക്കളുടെ വില കുറയ്ക്കാനും യുകെയിലുടനീളമുള്ള വേതനം മൂന്നു ബില്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
ചരക്കുകളിലെ ഉഭയകക്ഷിവ്യാപാരം 2020-21 ലെ 13.11 ബില്യണ്‍ ഡോളറായിരുന്നത് 2021-22 ല്‍ 16 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇന്ത്യയും യുകെയും വ്യാപാര ഉടമ്പടിയുടെ രണ്ടാം...... തുടർന്നു വായിക്കു
ഇന്ത്യ - യു.കെ. സ്വതന്ത്രവ്യാപാരക്കരാര്‍: കര്‍ഷകരുടെ കണ്ണീരിന് അവസാനമുണ്ടാകുമോ?
Editorial
ചാനല്‍ച്ചര്‍ച്ചകളും വാര്‍ത്തകളും പ്രകോപനപരമാകരുത്
ഇന്ത്യന്‍ മാധ്യമങ്ങള്‍ പരിധി ലംഘിക്കുന്നുവെന്ന പരാതി ഇന്നോ ഇന്നലെയോ കേട്ടുതുടങ്ങിയതല്ല. മാധ്യമസദാചാരത്തിന്റെ ദൂരപരിധി എവിടംവരെയാണെന്ന കാര്യത്തിലൊട്ടു വ്യക്തതയോ കൃത്യതയോ.
ലേഖനങ്ങൾ
ഇന്ത്യയില്‍ വിദ്യാഭ്യാസം കാവിവത്കരിക്കപ്പെടുന്നു?
ഗുജറാത്തിലെ സ്‌കൂളുകളില്‍ ഭഗവദ്ഗീത പഠനവിഷയമാക്കാനുള്ള തീരുമാനം പ്രതിഷേധങ്ങള്‍ക്കു വഴി തുറന്നിട്ടുï്. ദേശീയവിദ്യാഭ്യാസനയം 2020 ന്റെ ഭാഗമായി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഗീതാപഠനം.
യുദ്ധത്തില്‍ നശിക്കുന്ന കീവിലെ ക്രൈസ്തവപ്രതീകങ്ങള്‍
റഷ്യയുടെ ചരിത്രവും യുക്രെയ്‌നിന്റെ ചരിത്രവും എല്ലായ്പ്പോഴും ഇഴചേര്‍ന്നു കിടക്കുന്നു. എന്നാല്‍, റഷ്യയുടെ ക്രൈസ്തവസംസ്‌കാരം പരമാധികാരത്തിന്റെയും സ്വത്വത്തിന്റെയും പോരാട്ടങ്ങള്‍ക്കിടയിലുള്ള കീവില്‍ വേരൂന്നിയതാണ്..
അമ്മത്തൊട്ടില്‍
അക്ഷരക്കൂട്ടുകള്‍ക്കും അടിക്കുറിപ്പുകള്‍ക്കുമൊക്കെ അതീതയായവള്‍ അമ്മ. 'അമ്മ'യെന്ന പദത്തിന്നുഒരര്‍ത്ഥമല്ല, ഒരായിരം അന്തരാര്‍ത്ഥങ്ങളാണുള്ളത്. അതുകൊണ്ടാണ് പ്രപഞ്ചവിസ്മയങ്ങളില്‍ പ്രഥമമായതിനെ 'അമ്മ' എന്ന രണ്ടക്ഷരങ്ങളില്‍ ആരോ.
							
ജോര്‍ജ് കള്ളിവയലില്‍




                        
                        
                        
                        
                        
                        
                        
                        
                        
                        
                    





							
										
										
										
										
										
										
										
										
										
										
										
										