ഏഴാം ക്ലാസിലെ കേരളപാഠാവലി നവോത്ഥാന ചരിത്രത്തില്‍നിന്ന് കേരളത്തിന്റെ നവോത്ഥാനരാജശില്പിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ബോധപൂര്‍വം ഒഴിവാക്കിയ കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് എജ്യുക്കേഷണല്‍  റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എസ്‌സിഇആര്‍ടി) വിദഗ്ധസമിതിയുടെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. കേരളത്തില്‍ സമീപകാലത്തായി ക്രൈസ്തവവിഭാഗത്തോടു പുലര്‍ത്തുന്ന അവഗണനയുടെ ബോധപൂര്‍വമായ തുടര്‍ച്ചയായി മാത്രമേ ഈ  നടപടിയെ കാണാന്‍ സാധിക്കൂ.
കേരളത്തിലെ നവോത്ഥാനപ്രക്രിയയ്ക്കു നേതൃത്വം നല്‍കിയ പ്രമുഖരിലൊരാളാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍.  ജാതീയവ്യവസ്ഥയില്‍ നട്ടംതിരിഞ്ഞ കേരളസമൂഹത്തില്‍ ഓരോ വ്യക്തിയെയും മനുഷ്യനായിക്കണ്ട്...... തുടർന്നു വായിക്കു
ചരിത്രമെഴുതിയ ചാവറയച്ചന്‍ ചരിത്രത്തിലില്ലെന്നോ?
Editorial
അഗതിമന്ദിരങ്ങളില്‍ അന്നം മുടങ്ങുമ്പോള്‍
വയോജനസദനങ്ങളടക്കമുള്ള അഗതിമന്ദിരങ്ങളിലേക്ക് സൗജന്യനിരക്കില്‍ വര്‍ഷങ്ങളായി നല്കിവന്നിരുന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത് വലിയ പ്രതിഷേധത്തിനു കാരണമായിരിക്കുന്നു. അത്തരം മന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്ക്.
ലേഖനങ്ങൾ
ഇനി എങ്ങോട്ട് ? ദിശയറിയാതെ ശ്രീലങ്കന്‍ജനത
'ഇത്രയും വലിയൊരു ആഡംബരവസതി എന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയാണ്. പട്ടിണിയും പരിവട്ടവുമായി ഞങ്ങള്‍ ജീവിതം തള്ളിനീക്കുമ്പോള്‍, ഇത്രയും ആര്‍ഭാടമായി ജീവിക്കാന്‍.
പ്രായം ചെന്നവര്‍ക്കു പലതും പറയാനുണ്ട്
പരിശുദ്ധ കന്യാമറിയത്തിന്റെ മാതാപിതാക്കളായ വി. ജൊവാക്കിം - അന്ന ദമ്പതികളുടെ തിരുനാള്‍ദിനമായ ജൂലായ് 26, മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനമായി ആചരിക്കണമെന്നുള്ള .
ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ടവര്‍
'പിതാവേ, നിന്റെ വചനം സത്യമായതിനാല്‍, ആ സത്യത്താല്‍ അവരെ പവിത്രീകരിക്കണമേ! നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക്.
							
പ്രഫ. റോണി കെ ബേബി




                        
                        
                        
                        
                        
                        
                        
                    





							
										
										
										
										
										
										
										
										
										
										
										
										