കഴിഞ്ഞ പത്തുവര്‍ഷമായി കത്തോലിക്കാസഭയെ ഊര്‍ജസ്വലമായും ശുഭാപ്തിവിശ്വാസത്തോടെയും നയിക്കുന്ന പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ ലോകജനതയോടും നേതാക്കളോടും ഏറ്റവുമധികം ആഹ്വാനംചെയ്തിട്ടുള്ളത് സമത്വത്തിനും സാഹോദര്യത്തിനുംവേണ്ടിയാണ്. എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമി എന്ന പൊതുഭവനത്തിലെ നന്മകള്‍ അനുഭവിക്കുന്നതിലെ സമത്വമില്ലായ്മയുടെ വേദന നിഴലിക്കാതെ പാപ്പായുടെ ഒരു പ്രബോധനവും അവസാനിക്കുന്നില്ല. മാര്‍പാപ്പായുടെ ഓരോ ഉദ്‌ബോധനത്തിലും മുഴങ്ങിനില്ക്കുന്ന ഘടകങ്ങള്‍ കരുണ, അനുകമ്പ, ദയ എന്നിവയാണ്. നൂറ്റാണ്ടുകളല്ല, സഹസ്രാബ്ദങ്ങള്‍തന്നെ ജാതിവ്യവസ്ഥയ്ക്കു കീഴിലെ ജനാധിപത്യവിരുദ്ധ അന്തരീക്ഷത്തില്‍ കഴിഞ്ഞ സമൂഹമാണ് ഇന്ത്യയിലേത്. ആധുനിക ഇന്ത്യന്‍...... തുടർന്നു വായിക്കു
ലേഖനങ്ങൾ
അധ്യാപനം തൊഴിലല്ല, വിശുദ്ധമായ ഒരു ദൗത്യമാണ്
ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നിര്‍ണായകസംഭാവനകള്‍ നല്കിയ ഒരു കുടുംബത്തിലെ അംഗം എന്ന നിലയില്‍, ഒരു ഗാന്ധിയന്‍ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുന്നതില്‍ അത്.
പെണ്മയുടെ തണലിടങ്ങള്‍
കാലത്തിനനുസരിച്ചു മാറ്റങ്ങള്‍ സ്ത്രീസമൂഹത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഇന്നാരും പറയില്ല. എന്നിരുന്നാലും, സ്ത്രീയുടെ അടിസ്ഥാനഭാവങ്ങള്‍ ഇന്നും അവളെ ഉന്നതയാക്കുന്നു. അമ്മ, മകള്‍, മരുമകള്‍,.
സഹനത്തിന്റെ ആനന്ദപൂര്‍ണിമ
2023 ഓഗസ്റ്റ് മാസം ഇരുപതാം തീയതി 'എനിക്കായ്' എന്ന അനുഭവക്കുറിപ്പ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയതിനുശേഷം ഞാന്‍ അനുഭവിച്ച ആത്മനിര്‍വൃതി അത്യന്തം ആനന്ദപൂര്‍ണമായിരുന്നു..
							
ഡിജോ കാപ്പന്



                        
                        
                        
                        
                        
                        
                        
                    
							
										
										
										
										
										
										
										
										
										
										
										
										