കേരളത്തിന്റെ പ്രധാന വരുമാനം എന്താണെന്നന്വേഷിച്ചാല്‍ ചെന്നെത്തുക വായ്പയെടുക്കുന്ന തുകയാണെന്ന ഉത്തരത്തില്‍ എത്തിച്ചേരും. വരവറിയാതെകടമെടുത്തു ചെലവഴിച്ചാല്‍ കുടുംബങ്ങളാണെങ്കിലും സ്ഥാപനങ്ങളാണെങ്കിലും സര്‍ക്കാരാണെങ്കിലും ചെന്നെത്തുക പടുകുഴിയിലേക്കായിരിക്കും. കടം വാങ്ങുന്ന തുകകൊണ്ട് ബിസിനസ് ചെയ്താല്‍ ലാഭം കിട്ടുന്ന പണത്തില്‍ നിന്നു പലിശയും മുതലും തിരിച്ചടയ്ക്കാന്‍ കഴിയും. എന്നാല്‍, വായ്പയെടുക്കുന്ന തുക മുഴുവന്‍ ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കുമായി നീക്കിവച്ചാല്‍ തിരിച്ചടവ് എങ്ങനെ, ആരുനടത്തും എന്ന ചോദ്യത്തിനു ഭരണാധികാരികള്‍ക്കു മറുപടിയില്ല. ഈ ബാധ്യത മുഴുവന്‍ അടുത്ത തലമുറയുടെ ചുമലിലേക്കു കൈമാറുന്നതു...... തുടർന്നു വായിക്കു
ലേഖനങ്ങൾ
വിദ്യാഭ്യാസത്തെ അനശ്വരദീപമായിക്കണ്ട ആത്മീയാചാര്യന്‍
ആധ്യാത്മികജീവിതത്തെയും ഭൗതികജീവിതത്തെയും ആനുപാതികമായി കൂട്ടിയിണക്കിക്കൊണ്ട് അജപാലനശുശ്രൂഷ നിര്‍വഹിച്ച മഹാപുരുഷനാണ് മാര്‍ ജോസഫ് പവ്വത്തില്‍. ആധ്യാത്മികകാര്യങ്ങളില്‍ ഏതാണ്ടു യാഥാസ്ഥിതികമെന്നു വിശേഷിപ്പിക്കാവുന്ന കടുത്ത.
പ്രതീക്ഷയുടെ ഇളങ്കാറ്റില്‍ റബര്‍വിപണി ഉണരുമ്പോള്‍!
കേരളത്തിലെ റബര്‍കര്‍ഷകര്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി നിത്യദുഃഖത്തിലായിരുന്നു. ഒരുവശത്ത് ഉത്പാദനച്ചെലവിന്റെ തുടര്‍ച്ചയായ കയറ്റം; മറുവശത്ത് 2014 ല്‍ സംഭവിച്ച റബറിന്റെ.
കൊവിഡ് : അവന്‍ മോശക്കാരനായിരുന്നില്ല !
രണ്ടായിരാമാണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ ആകര്‍ഷകമായ ലക്ഷ്യത്തിനു ദീര്‍ഘായുസ്സുണ്ടായില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നല്ലോ കൊറോണ വൈറസുകളുടെ താണ്ഡവനൃത്തം..
							
ഡിജോ കാപ്പന്



                        
                        
                        
                        
                        
                    

							
										
										
										
										
										
										
										
										
										
										
										
										