''നമ്മുടെ സ്വാതന്ത്ര്യം
മാധ്യമസ്വാതന്ത്ര്യത്തെ
ആശ്രയിച്ചിരിക്കുന്നു.
അതു പരിമിതപ്പെടുത്താ
നാവില്ല.'' - തോമസ് ജഫേഴ്‌സണ്‍.
മേയ് മൂന്നിന് ഒരു പത്രസ്വാതന്ത്ര്യദിനംകൂടി കടന്നുപോയി. 1993 ല്‍ യു.എന്‍. ജനറല്‍ അസംബ്ലി പത്രസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുകയും മാധ്യമസ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ളആക്രമണങ്ങളില്‍നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ദിനം മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് അഭിമാനത്തോടെ നെഞ്ചേറ്റുന്നു. ഏതൊരു ജനാധിപത്യരാജ്യത്തിന്റെയും അടിസ്ഥാനശിലയാണ് സ്വതന്ത്രമായ മാധ്യമങ്ങള്‍. അതില്ലെങ്കില്‍ ജനാധിപത്യത്തിന്റെ അടിത്തറ തകരുന്നതിനൊപ്പം ജനങ്ങള്‍ നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യും. ഈയൊരു കാഴ്ചപ്പാടില്‍...... തുടർന്നു വായിക്കു
ജനാധിപത്യത്തിന്റെ കാവല്‍ഗോപുരത്തിന് അടിത്തറയിളകുന്നുവോ?
Editorial
മനുഷ്യബന്ധങ്ങള്‍ക്കു വിലകല്പിക്കാത്തതെന്തേ?
മനുഷ്യബന്ധങ്ങള്‍ക്കു വിലകല്പിക്കാത്ത ഒരു ലോകത്താണ് നാമിന്നു ജീവിക്കുന്നത്. എല്ലാവരും അവരവരുടെ സ്വകാര്യതകളില്‍ ലോകങ്ങള്‍ സൃഷ്ടിക്കാന്‍ പരക്കംപായുകയാണ്. ഇവിടെ സ്വന്തവും ബന്ധവുമെല്ലാം.
ലേഖനങ്ങൾ
തീയണയാത്ത മണിപ്പുര്‍
ലോകത്തെ ഞെട്ടിച്ച കലാപം ഒരു വര്‍ഷം പിന്നിട്ടിട്ടും മണിപ്പുരില്‍ തീയണഞ്ഞിട്ടില്ല. അക്രമങ്ങളുടെയും കൊടുംക്രൂരതകളുടെയും വിങ്ങുന്ന ഓര്‍മകള്‍ ജനമനസ്സുകളില്‍ നീറിപ്പുകയുകയാണ്. പന്ത്രണ്ടു.
യുദ്ധവിരുദ്ധപ്രക്ഷോഭത്തിലുലഞ്ഞ് അമേരിക്കന്‍ കാമ്പസുകള്‍
ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരേ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയത്തിനുമെതിരേ അമേരിക്കയിലെ സര്‍വകലാശാലകളില്‍ പ്രതിഷേധം ആളിപ്പടരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍.
കാരുണ്യത്തിന്റെ വഴിയില്‍
പഴയ ഒരോര്‍മയാണ്. അനേകവര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍, ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ് എന്റെ പിതാവിന്റെ ഇളയസഹോദരി അപ്രതീക്ഷിതമായിഞങ്ങളുടെ വീട്ടില്‍ വന്നു..
							
അനില്‍ ജെ. തയ്യില്‍




                        
                        
                        
                        
                        
                        
                    




							
										
										
										
										
										
										
										
										
										
										
										
										