•  4 Feb 2021
  •  ദീപം 53
  •  നാളം 38

കര്‍ഷകവണ്ടികള്‍ ദിശ മാറുമ്പോള്‍

രാജ്യത്തെ കര്‍ഷകപ്രക്ഷോഭം പുതിയ മാനങ്ങളിലേക്കു കടക്കുകയാണ്. രണ്ടു മാസത്തിലേറെയായി ഡല്‍ഹിയില്‍ പ്രത്യക്ഷസമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പ്രതിഷേധറാലിയും അതോടനുബന്ധിച്ചുണ്ടായ അനിഷ്ടസംഭവങ്ങളും കര്‍ഷകസമരത്തെ മറ്റൊരു ദിശയിലേക്കു തിരിച്ചുവിടാനിടയാകരുത്. അവ്യക്തത നീക്കണം.
കര്‍ഷകപ്രക്ഷോഭത്തിനാധാരമായ പ്രശ്‌നങ്ങള്‍ ഇതിനോടകം വ്യാപകമായ വിചിന്തനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്.
കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ, സാമൂഹിക, കര്‍ഷകപ്രസ്ഥാനങ്ങളും ഇതേക്കുറിച്ചു വ്യാപകമായ പ്രചാരണങ്ങളും ബോധവത്കരണവും നടത്തുന്നുï്. എങ്കിലും കാതലായ പ്രശ്‌നങ്ങളെക്കുറിച്ചു സാധാരണക്കാര്‍ക്കും പൊതുസമൂഹത്തിനും ഇപ്പോഴും വ്യക്തതയുണ്ടോ എന്നു...... തുടർന്നു വായിക്കു

ലേഖനങ്ങൾ

ഒരു പുതുയുഗപ്പിറവിക്കു തുടക്കം

അമേരിക്കയില്‍ ജനാധിപത്യം പ്രഭ ചൊരിയുന്നത് ആഹ്ലാദത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. ഒരു പുതുയുഗപ്പിറവിക്കു തുടക്കം കുറിച്ചുകൊണ്ട് യു.എസ്. പ്രസിഡന്റായി ജോസഫ് ആര്‍.

മലയാഴ്മയുടെ വൈയാകരണന്‍

മലയാളഭാഷയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയ ഭാഷാപണ്ഡിതനായിരുന്നു റവ. ജോര്‍ജ് മാത്തന്‍. 1819 സെപ്റ്റംബര്‍ 25 ന് ചെങ്ങന്നൂരിലെ പുത്തന്‍കാവില്‍ കിഴക്കേത്തലയ്ക്കല്‍.

കാരുണ്യത്തിന്റെ കാലടികള്‍

ദൈവികനിയമത്തില്‍ അധിഷ്ഠിതമായ കരുണ, ദൈവത്തിന്റെ സ്വഭാവംകൂടിയാണ്. അവന്റെ രക്ഷാകരസംഭവങ്ങളിലേക്കു നമ്മെ ക്ഷണിക്കുന്നതും ദൈവത്തിന്റെ കരുണയാണ്. 'വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിലെ ഉടമസ്ഥന്‍ കാര്യസ്ഥനോടു.

Column News

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!