മണിപ്പൂര്‍ കലാപബാധിതപ്രദേശങ്ങളില്‍ തോമസ് ചാഴികാടന്‍ എം.പി.യോടൊപ്പം സന്ദര്‍ശനം നടത്തിയ 
ജോസ് കെ.മാണി എം.പി.അവിടത്തെ ദുരിതക്കാഴ്ചകള്‍ ദീപനാളം വായനക്കാരുമായി പങ്കുവയ്ക്കുന്നു.
മണിപ്പൂര്‍ അശാന്തിയുടെ പിടിയിലമര്‍ന്നിട്ടു രണ്ടുമാസത്തിലേറെയായിരിക്കുന്നു. മനുഷ്യര്‍ തമ്മിലുള്ള വെറും സംഘര്‍ഷമോ ഏറ്റുമുട്ടലുകളോ അല്ല മണിപ്പൂരിനെ കൊലക്കളമാക്കി മാറ്റിയത്. ഇന്ത്യാ വിഭജനകാലത്തു നടന്നതിനു സമാനമായ ആസൂത്രിതവംശഹത്യയെ ഓര്‍മപ്പെടുത്തുന്ന സംഭവങ്ങളാണ് ഗോത്രഭൂമികയെ ചുടലക്കളമാക്കി മാറ്റിയത്.
മണിപ്പൂരിലെ ഭൂരിപക്ഷ മെയ്‌തെയ് ഗോത്രവര്‍ഗവിഭാഗത്തിന് സംവരണാനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് അവരെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാന്‍ സംസ്ഥാനസര്‍ക്കാരിനു നിര്‍ദേശം നല്‍കിക്കൊണ്ടുള്ള മണിപ്പൂര്‍ ഹൈക്കോടതിയുടെ...... തുടർന്നു വായിക്കു
							
ജോസ് കെ. മാണി എം. പി



                        
                        
                        
                        
                        
                        
                    



							
										
										
										
										
										
										
										
										
										
										
										
										