വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും പരിവര്‍ത്തനങ്ങള്‍ക്കു വഴിതെളിക്കുന്ന ദേശീയവിദ്യാഭ്യാസനയം 2020-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസമേഖലകളില്‍ വന്‍തോതിലുള്ള പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വഴിയൊരു ക്കുന്നതാണ് ഈ നയം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യവിദ്യാഭ്യാസനയമാണിത്. 
മുപ്പത്തിനാലു വര്‍ഷം പഴക്ക    മുള്ള, 1986 ലെ ദേശീയ വിദ്യാഭ്യാസനയത്തെ (എന്‍പിഇ)പുനഃസ്ഥാപിക്കുന്നതാണ് പുതിയ നയം. പ്രാപ്യമാകുന്നത്,  നീതിയുക്തമായത്, ഗുണമേന്മയുള്ളത്, താങ്ങാനാകുന്നത്,  ഉത്തരവാദിത്വമുള്ളത് എന്നീ അടിസ്ഥാനസ്തംഭങ്ങളാല്‍ തയ്യാറാക്കപ്പെട്ട ഈ നയം...... തുടർന്നു വായിക്കു
പുതിയ വിദ്യാഭ്യാസനയം ന്യൂനപക്ഷാവകാശങ്ങള്‍ മൂടിവയ്ക്കാനുളളതല്ല
ലേഖനങ്ങൾ
മലയാളകവിതയുടെ സൂര്യതേജസ്സ്
മലയാളത്തില്‍ നവോത്ഥാനത്തിന്റെ കാവ്യവസന്തം വിരിയിച്ച വിപ്ലവകാരി! കണ്ണീരില്‍ വേദം ദര്‍ശിച്ച മഹാകവി! മലയാളകവിതയെ ആധുനികതയുടെ രത്‌നമണ്ഡപത്തിലേക്കാനയിച്ച് മനുഷ്യസ്‌നേഹത്തിന്റെ മഹാഗാഥ വിരചിച്ച.
തിരുവിതാംകൂറിന്റെ ഝാന്‍സിറാണി
അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ ഝാന്‍സിറാണിയെന്നു പ്രകീര്‍ത്തിച്ചത് സാക്ഷാല്‍ മഹാത്മാഗാന്ധിയാണ്. 1938 ല്‍ 28 വയസു മാത്രമുണ്ടായിരുന്ന അക്കാമ്മ ഒരു ലക്ഷം.
മാനവമൈത്രിയുടെ മഹാചാര്യന്‍
മാര്‍ത്തോമ്മാസഭയുടെ പരമാധ്യക്ഷനും ആഗോള ക്രൈസ്തവ ഐക്യപ്രസ്ഥാനങ്ങളിലെ, സജീവസാന്നിധ്യവുമായിരുന്നു ഈയിടെ അന്തരിച്ച ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. .
							
ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ



                        
                        
                        
                        
                        
                        
                        
                        
                        
                    
                              
                              
                              






							
										
										
										
										
										
										
										
										
										
										
										
										