•  5 Aug 2021
  •  ദീപം 54
  •  നാളം 18

പൗരന്റെ സ്വകാര്യതയില്‍ ഭരണകൂടം നുഴഞ്ഞുകയറുമ്പോള്‍

സൈനിക സുരക്ഷാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന ചാരസോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ സുപ്രധാനവ്യക്തികളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ദേശീയരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍, സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍, രാജ്യത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍, തിരഞ്ഞെടുപ്പുകമ്മീഷനംഗം, സുപ്രീംകോടതി ജഡ്ജി തുടങ്ങിയ സുപ്രധാന വ്യക്തികള്‍ ഫോണ്‍ ചോര്‍ത്തലിന് ഇരകളായിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സമാനമായ ഫോണ്‍ചോര്‍ത്തല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അന്വേഷണം...... തുടർന്നു വായിക്കു

ലേഖനങ്ങൾ

സ്‌നേഹദീപമേ മിഴി തുറക്കൂ

ഏതാണ്ട് അരനൂറ്റാണ്ടിനുമുമ്പാണ് 'സ്‌നേഹദീപമേ മിഴിതുറക്കൂ' എന്ന ചിത്രം കേരളക്കരയില്‍ പ്രദര്‍ശനത്തിനു വന്നത്. അതിന്റെ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി അണിയറപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന.

കിച്ചണ്‍ സ്മാര്‍ട്ടായാല്‍

ഈ അടുത്തകാലത്ത് പത്രത്തില്‍വന്ന വാര്‍ത്തയാണ്, നമ്മുടെ സ്ത്രീകളുടെ ജോലിഭാരം ലഘൂകരിക്കാനായി അടുക്കളകള്‍ നവീകരിക്കുന്ന പദ്ധതി. കെ.എസ്.എഫ്.ഇയില്‍നിന്നു ലോണെടുത്ത് അടുക്കളയുപകരണങ്ങള്‍.

അനുതാപികള്‍ക്കായി വാതില്‍തുറന്നവന്‍

ഓഗസ്റ്റ് നാലിനാണ് എല്ലാ വൈദികരുടെയും പ്രത്യേകമായി ഇടവകവൈദികരുടെ മധ്യസ്ഥനായ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍. 1859 ഓഗസ്റ്റ് നാലാം.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!