രാജ്യമെങ്ങും തീപോലെ പടര്‍ന്നുപിടിച്ച യുവജനപ്രക്ഷോഭത്തിനിടയിലും ഹ്രസ്വകാല സൈനികനിയമനപദ്ധതിയായ അഗ്‌നിപഥ് നടപ്പാക്കാന്‍ കരസേന വിജ്ഞാപനം ഇറക്കി. വിമുക്തഭടന്മാര്‍ക്കു ലഭിക്കുന്ന പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ അഗ്‌നിവീറുകള്‍ക്കു ലഭിക്കില്ല. നാലു വര്‍ഷത്തിനുശേഷം ഏതെങ്കിലും ജോലി കിട്ടാനുള്ള യോഗ്യത ഇവര്‍ക്കു ലഭിക്കില്ല. മുന്‍ഗണന കിട്ടിയേക്കാം. ഡിസംബര്‍ അവസാനത്തോടെ പരിശീലനം തുടങ്ങുമെന്നാണു വിജ്ഞാപനം പറയുന്നത്.
അപ്രതീക്ഷിതരോഷത്തിനും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് വിവാദ അഗ്‌നിപഥ്  നടപ്പാക്കുന്നത്. ബീഹാര്‍ അടക്കമുള്ള ഉത്തരേന്ത്യന്‍സംസ്ഥാനങ്ങളില്‍ പ്രതിഷേധം അക്രമങ്ങളിലേക്കു തിരിഞ്ഞിട്ടും സര്‍ക്കാര്‍ പിന്‍വാങ്ങുന്നില്ല. ബിഹാര്‍, യുപി, തെലുങ്കാന, ഹരിയാന, മധ്യപ്രദേശ്,...... തുടർന്നു വായിക്കു
അഗ്നിയില്‍ കാലുറപ്പിച്ച് കേന്ദ്രം
Editorial
പ്ലാസ്റ്റിക്കിനോടു വിടപറയാന്‍ നമുക്കെന്തേ ഇത്ര മടി?
ഒറ്റത്തവണ ഉപയോഗിക്കുന്ന കനംകുറഞ്ഞ പ്ലാസ്റ്റിക് സാമഗ്രികളുടെ ഉത്പാദനവും സംഭരണവും വിതരണവും ഉപയോഗവും ജൂണ്‍ മുപ്പതോടെ രാജ്യവ്യാപകമായി സമ്പൂര്‍ണമായി നിരോധിക്കുകയാണ്. പ്ലാസ്റ്റിക്.
ലേഖനങ്ങൾ
കേരളസഭയുടെ അണയാത്ത ദീപം
വിശ്വപ്രസിദ്ധമായ കുറവിലങ്ങാട് ഇടവകയില്‍ നിധീരിക്കല്‍ ഇട്ടിയവിരാ - റോസ ദമ്പതിമാരുടെ രണ്ടാമത്തെ പുത്രനായി 1842 മേയ് മാസം 27-ാം തീയതി.
സ്വത്വം മറക്കുന്ന മലയാളി!
നിരവധിയാളുകള്‍ മലയാളഭാഷയുടെ ഉയിര്‍ത്തെഴുന്നേല്പിനായി പ്രവര്‍ത്തിക്കുമ്പോഴും അത്രകണ്ട് വിജയം കാണാത്തവിധം മലയാളഭാഷ പിന്നോട്ടുപോകുന്നു. തൊഴിലും ഭാഷയും തമ്മിലുള്ള ചിന്ത രൂഢമൂലമായതും സ്വന്തം.
വിവാഹിതരേ ഇതിലേ
അനേകമനേകം ഗ്രന്ഥങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും വക നല്കിയ വലിയൊരു സംഭവമാണ് ടൈറ്റാനിക് കപ്പലപകടം. 1912 ഏപ്രില്‍ 14-ാം തീയതിയാണ് അതു.
							
ജോര്‍ജ് കള്ളിവയലില്‍




                        
                        
                        
                        
                        
                        
                        
                        
                    




							
										
										
										
										
										
										
										
										
										
										
										
										