•  2 Nov 2023
  •  ദീപം 56
  •  നാളം 34

വേണം നമുക്കൊരു പരിസ്ഥിതിമാനസാന്തരം

 ഫ്രാന്‍സിസ് പാപ്പായുടെ ലൗദാത്തെ ദേവും എന്ന പുതിയ അപ്പസ്‌തോലികപ്രബോധനത്തിന്റെ പശ്ചാത്തലത്തില്‍ ഭൂമി അഭിമുഖീകരിക്കുന്ന പരിസ്ഥിതിപ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പഠനം

നമ്മുടെ ലോകം എങ്ങോട്ടാണ്? 
നമുക്കുചുറ്റും സംഭവിക്കുന്നവ എന്തേ നമ്മെ ആകുലപ്പെടുത്തുന്നില്ല? പ്രകൃതിദുരന്തങ്ങള്‍ ലോകത്താകെ തുടര്‍ക്കഥയാവുകയല്ലേ? കഴിഞ്ഞ രണ്ടു മാസങ്ങളില്‍ പ്രകൃതിദുരന്തങ്ങളില്‍ പൊലിഞ്ഞ ജിവിതങ്ങളെത്ര? എല്ലാം ഒരുതരം നിസ്സംഗതയോടെ കേട്ടുമറക്കുകയല്ലേ നമ്മള്‍? ഒന്നും നമ്മെത്തേടിവരില്ലെന്ന മട്ടിലത്രേ നാം ജീവിക്കുന്നത്. ''ശീലോഹായില്‍ ഗോപുരം വീണു മരിച്ചവര്‍ പാപികളായതു''കൊണ്ടാണെന്നുകരുതി  സമാധാനിച്ച ഫരിസേയരുടെ മനസ്സാണോ നമുക്ക്? ഭുമികുലുക്കത്തിന്റെയും പ്രളയത്തിന്റെയും കഥകള്‍...... തുടർന്നു വായിക്കു

ലേഖനങ്ങൾ

രാഷ്ട്രീയവിജയത്തിനോ ഇന്ത്യ-കാനഡ നയതന്ത്രയുദ്ധം?

ഇന്ത്യ-കാനഡബന്ധം വളരെ വഷളായിരിക്കുന്നു. വോട്ടുബാങ്കുരാഷ്ട്രീയത്തിനായി രണ്ടു നേതാക്കള്‍ നടത്തിയ ചടുലനീക്കങ്ങള്‍ പൗരന്മാരെ, പ്രത്യേകിച്ചു കേരളീയരെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ജനപിന്തുണ നഷ്ടപ്പെട്ട.

പിഞ്ഞിയ ഉടുവസ്ത്രത്തിന് കസവു തുന്നുന്ന ഭരണാധികാരികള്‍

ആഗോള പട്ടിണിസൂചികയില്‍ ഇന്ത്യ ഈ വര്‍ഷം 111-ാം സ്ഥാനത്താണ്. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായാണ് ഇന്ത്യ നില്‍ക്കുന്നത്.

മാറിച്ചിന്തിച്ചവരാണു മാറ്റിമറിച്ചിട്ടുള്ളത്

'മണ്‍മറഞ്ഞവരുടെ പ്രജ്ഞയി ലവശേഷിപ്പിക്കുന്ന പങ്കുവയ്ക്കപ്പെടാത്ത ചിന്തകളും മൊഴിയപ്പെടാത്ത മോഹങ്ങളും.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!