വര്‍ഷങ്ങളായി എയ്ഡഡ്സ്കൂളധ്യാപകരായി ജോലി ലഭിച്ച്, കളിപ്പിച്ചും ചിരിപ്പിച്ചും രസിപ്പിച്ചും സമര്‍പ്പണബുദ്ധിയോടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരുപറ്റം അധ്യാപകരുടെ തലയ്ക്കേറ്റ പ്രഹരമായിരുന്നു ഇക്കഴിഞ്ഞ ജൂലൈ 31-ാം തീയതി പൊതുവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച 5022/2025 ഉത്തരവ്. അതായത്, ആയിരക്കണക്കിന് അധ്യാപകര്‍ക്ക് / അനധ്യാപകര്‍ക്ക് സ്ഥിരനിയമനത്തിനു സര്‍ക്കാരിന്റെ അംഗീകാരമില്ല, മാസശമ്പളമില്ല; എത്രനാള്‍ കാത്തിരിക്കണമെന്നു നിശ്ചയവുമില്ല. ഒരു ഭരണകൂടത്തിനു സ്വതന്ത്രമായി തീരുമാനിക്കാവുന്ന ഒരു കാര്യം കോടതി തീരുമാനിക്കട്ടെയെന്ന്!...?
ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന...... തുടർന്നു വായിക്കു
ക്രിസ്ത്യന്‍ അധ്യാപകരോട് എന്തിനീ ചിറ്റമ്മനയം?
Editorial
നിനച്ചിരിക്കാത്ത നേരത്തെ നിയമക്കുരുക്ക്
അഞ്ചു വര്‍ഷത്തിലേറെ സര്‍വീസ് ബാക്കിയുള്ള എല്ലാ സ്കൂളധ്യാപകര്‍ക്കും ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിര്‍ബന്ധമാക്കിയ.
ലേഖനങ്ങൾ
ഇതു പൊലീസോ ഗുണ്ടകളോ?
നട്ടെല്ലിലൂടെ ഇടിമിന്നല്‍ പായുന്നതു പോലൊരു ആധിയോടെയാണ് ഞാന്‍ ആ ദൃശ്യം അല്പനേരം നോക്കിയത്. യാതൊരു തെറ്റും.
പിന്‍ബഞ്ച് ഒരു മോശം ബഞ്ചല്ല
പള്ളിക്കൂടങ്ങളില്‍ പരീക്ഷണങ്ങളുടെ കാലമാണ്. മാറ്റങ്ങളുടെ കുത്തൊഴുക്കില്‍ ചില നല്ല കാലങ്ങള്‍ മായ്ച്ചെഴുതുകയാണോ? സമയമാറ്റവും അവധിമാറ്റവും മുന്ബെഞ്ചു-പിന്ബെഞ്ചുമാറ്റവുമൊക്കെ കടന്നുവരുമ്പോഴും ഈ മാറ്റങ്ങള്‍.
ഈ നിമിഷം - ഒരു ദിവ്യദാനം
നാം നിരന്തരം നെഞ്ചോടു ചേര്‍ക്കേണ്ട ഒരു സാംസ്കാരികചിന്ത ഇതാവണം: കടന്നുപോകുന്ന ഓരോ നിമിഷവും നാം.