•  6 Jan 2022
  •  ദീപം 54
  •  നാളം 39

ആസൂത്രിതമോ ഈ ന്യൂനപക്ഷവേട്ട?

ക്രിസ്മസ് ദിനത്തിലും അതിനു മുന്‍ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കുനേരേ വളരെ ആസൂത്രിതവും സംഘടിതവുമായ ആക്രമങ്ങളാണ് സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത്. പലയിടത്തും പള്ളി കള്‍ ആക്രമിക്കുകയും ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും അക്രമങ്ങളുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്രിസ്മസ് ദിനത്തില്‍ ഉണ്ടായത്. ഉത്തര്‍പ്രദേശിലെ ആഗ്ര, വാരണാസി, ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, ഗുരുഗ്രാം, ആസാമിലെ സില്‍ച്ചാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരേയും ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരേയും ആക്രമണങ്ങള്‍...... തുടർന്നു വായിക്കു

Editorial

ലഹരിമാഫിയ നാടു മുടിക്കുമോ?

ലഹരിമാഫിയ സംസ്ഥാനത്തിനകത്തും പുറത്തും പിടിമുറുക്കിയിരിക്കുന്നുവെന്ന ഭീതിജനകമായ വാര്‍ത്തയാണ് അനുദിനം നാം കേട്ടുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നുവേട്ട പത്രമാധ്യമങ്ങളിലെ പതിവുവാര്‍ത്തയായിരിക്കുന്നു. നടീനടന്മാരും രാഷ്ട്രീയ,.

ലേഖനങ്ങൾ

പരിമിതവിഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍

ദൈനംദിനജീവിതത്തില്‍ ഓരോ മനുഷ്യനും എണ്ണമറ്റ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തേïതുï്. എന്നാല്‍, ലഭ്യമായിട്ടുള്ള വിഭവശേഷി പരിമിതമാണ്. പരിമിതമായ വിഭവശേഷിയെ വിവേകപൂര്‍വം പങ്കുവച്ച് ആവശ്യങ്ങളെ.

പുതുവര്‍ഷത്തില്‍ പ്രത്യാശയുടെ കിരണം

കൊവിഡ് മഹാമാരിയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും ഭയപ്പെടുത്തുന്ന കാലഘട്ടത്തില്‍നിന്നു പ്രത്യാശയുടെ കിരണങ്ങളുമായാണ് 2022 ലെ പുതുവര്‍ഷത്തിലേക്കു നാം പ്രവേശിക്കുന്നത്. 2023 ഒക്‌ടോബറില്‍.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി ഉയര്‍ന്ന പുരോഹിത ശബ്ദം

'പ്രിയരേ, അദ്ഭുതകരമായ പ്രകൃതിവിഭവങ്ങള്‍, വിശാലവും വിസ്തൃതവുമായ പര്‍വതങ്ങള്‍, പാടുന്ന പക്ഷികള്‍, നീലാകാശത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍, ഉജ്ജ്വലമായ സൂര്യപ്രകാശം എന്നിവ ദൈവം.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!