•  27 Jan 2022
  •  ദീപം 54
  •  നാളം 42

ഗ്രാമവിശുദ്ധിയുടെ സ്‌നേഹവീണ മീട്ടിയ ഹൃദയരാഗങ്ങള്‍

എല്ലാവരെയും സ്‌നേഹിക്കുക, ദൈവത്തെയും മനുഷ്യനെയും സ്‌നേഹിക്കുക, ഭൂമിയെയും ആകാശത്തെയും സമുദ്രത്തെയും എല്ലാം സ്‌നേഹിക്കാന്‍ ശ്രമിക്കുക എന്നതാണ് ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സര്‍വ്വപ്രധാനമെന്ന് ഞാന്‍ കരുതുന്നു. സ്‌നേഹമാണ് ഏറ്റവും വലിയ മന്ത്രം. എഴുത്തുതന്നെയും ഒരു സ്‌നേഹപ്രകടനമാണ്. ഞാന്‍ എഴുതുന്നത് എന്റെ മനസ്സിന്റെ സന്തോഷത്തിനുതന്നെയാണ്. പ്രസിദ്ധീകരിക്കുന്നത് എന്റെ മനസ്സിന്റെ സന്തോഷം മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കണമെന്നുള്ള  രാഗബദ്ധമായ ഹൃദയവികാരംകൊണ്ടാണ്.

ഗ്രാമത്തിന്റെ വിശുദ്ധി ഹൃദയത്തില്‍  കാത്തുസൂക്ഷിച്ച ഒരു കര്‍ഷകപുത്രന്റെ ഹൃദയരാഗങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ സ്വര്‍ണലിപികളാല്‍  അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു.
പ്രതിസന്ധികളില്‍ തളരാതെ,...... തുടർന്നു വായിക്കു

Editorial

ഇതു ഗുണ്ടകള്‍ ഭരിക്കുന്ന നാടോ?

ചരിത്രത്തിലൊരു കാലത്തും കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ഗുണ്ടാവിളയാട്ടമാണ് കേരളത്തില്‍ കുറെ നാളുകളായി നടന്നുവരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളില്‍ അരങ്ങേറുന്ന ഗുണ്ടാപ്രവര്‍ത്തനങ്ങളും അഴിഞ്ഞാട്ടങ്ങളും.

ലേഖനങ്ങൾ

സ്ലീവായില്‍ തറയ്ക്കപ്പെടുന്ന പൗരോഹിത്യം

കര്‍ദിനാള്‍ റോബര്‍ട്ട് സറാ പൗരോഹിത്യത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവയ്ക്കുന്ന പുതിയ ഗ്രന്ഥത്തിന്റെ ശീര്‍ഷകമാണ് 'എന്നന്നേക്കും' (For the Eternity) എന്നത്. ലോകമെമ്പാടുമുള്ള വൈദികവിദ്യാര്‍ത്ഥികള്‍ക്കു.

സ്റ്റാര്‍ട്ടപ്പ് വിപ്ലവം കേരളത്തിലും

'സ്റ്റാര്‍ട്ടപ്പ്' മലയാളിക്ക് അപരിചിതമായ പദമല്ല. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെതന്നെ വികസനത്തെയും സാമ്പത്തികഭാവിയെയുംകുറിച്ചുള്ള ചര്‍ച്ചകളില്‍ അതിപ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്നവയാണ് സ്റ്റാര്‍ട്ടപ്പ് പ്രോജക്ടുകളും അനുബന്ധ.

പഠിച്ചുയര്‍ന്നാല്‍മാത്രം പോരാ; കളിച്ചും വളരണം

ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ പരക്കംപാഞ്ഞ്, കൂടുതല്‍ പണം സമ്പാദിക്കാന്‍ ശ്രമിച്ച്, അതിന്റെ ഗുണഫലങ്ങള്‍ ജീവിതത്തില്‍ അനുഭവിക്കാന്‍ സാധിക്കാതെ അകാലത്തില്‍ നരകജീവിതം.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!