•  21 Sep 2023
  •  ദീപം 56
  •  നാളം 28

പുതിയ ലോകക്രമത്തിനു തുടക്കമിട്ട് ജി 20

മ്മുടെ രാജ്യം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അവസരമാണല്ലോ ഇത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യ മായെത്തിയ ചന്ദ്രയാന്‍ 3 നു പിന്നാലെ സൂര്യപര്യവേക്ഷണത്തിനയച്ച ആദിത്യ എല്‍ 1 നെ വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിച്ചതും ബഹിരാകാശചരിത്രത്തിലെ നാഴികക്കല്ലുകളാണ്. അസൂയാവഹമായ ഈ നേട്ടങ്ങള്‍ക്കിടയിലാണ് ലോകനേതാക്കളില്‍ ഭൂരിഭാഗം പേരെയും രാജ്യതലസ്ഥാനത്തെത്തിച്ച് ജി 20 ഉച്ചകോടി ചരിത്രസംഭവമാക്കി മാറ്റിയത്. ഏതാനും നാളുകളായി ഉരുത്തിരിഞ്ഞുവരുന്ന ലോകക്രമത്തില്‍ ഒന്നാം സ്ഥാനത്തേക്കുള്ള മത്സരാര്‍ഥികളില്‍ വന്‍ശക്തിരാഷ്ട്രങ്ങളായ യു എസിനും റഷ്യയ്ക്കും ചൈനയ്ക്കും ജര്‍മനിക്കും പിന്നില്‍...... തുടർന്നു വായിക്കു

ലേഖനങ്ങൾ

വസുധൈവ കുടുംബകം

വസുധൈവ കുടുംബകം അഥവാ ലോകം ഒരു കുടുംബം എന്ന ആശയത്തെ അടിസ്ഥാനമാക്കി ഡല്‍ഹിയില്‍ സെപ്റ്റംബര്‍ ഒമ്പത്, പത്ത് തീയതികളില്‍ സംഘടിപ്പിച്ച.

കടത്തിന്റെ രാഷ്ട്രീയവും നാളത്തെ അപായവും

കടമാണു വിഷയം. അതിനു രണ്ടു മുഖങ്ങള്‍. ഒന്ന്: ഇങ്ങനെ കടമെടുത്തു കൂട്ടിയാല്‍ നാളെ എന്തു ചെയ്യും എന്ന വലിയ ചോദ്യം..

വൈക്കംസമരത്തിലെ വൈദികവീര്യം

സാമൂഹികാസമത്വത്തിനും അയിത്തത്തിനുമെതിരേ കേരളത്തില്‍ നടന്ന ഏറ്റവും ശ്രദ്ധേയമായ ബഹുജനപ്രക്ഷോഭമാണ് വൈക്കം സത്യാഗ്രഹം. പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിന്റെ വഴികളില്‍ അവര്‍ണജനവിഭാഗങ്ങള്‍ക്കു സഞ്ചാരസ്വാതന്ത്ര്യം.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!