•  12 Oct 2023
  •  ദീപം 56
  •  നാളം 31

ദൈവത്തിന്റെ കൈയൊപ്പുള്ള കുഞ്ഞച്ചന്‍

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ ഒരു സാധാരണമനുഷ്യനായിരുന്നു. വലിയകാര്യങ്ങളോ അസാധാരണമായ എന്തെങ്കിലുമോ അദ്ദേഹം ഈ ലോകത്തില്‍ നിര്‍വഹിച്ചിട്ടില്ല. എന്തെങ്കിലും ചെയ്തതാകട്ടെ, ലോകം തിരസ്‌കരിച്ച ഒരുപറ്റം മനുഷ്യരുടെ ഉന്നമനത്തിനുവേണ്ടിയും. കര്‍ത്താവിന്റെ പ്രതിപുരുഷനായി നൂറുശതമാനവും സത്യസന്ധതയോടും വിശ്വസ്തതയോടുംകൂടി പ്രവര്‍ത്തിച്ചിരുന്ന ഒരു പുണ്യപുരോഹിതനായിരുന്നു അദ്ദേഹം. ജാതീയമായ വേര്‍തിരിവുകളാല്‍ സമൂഹം വെറുത്തുപേക്ഷിച്ചവരെത്തേടിയായിരുന്നു എന്നും അദ്ദേഹത്തിന്റെ യാത്ര. അവര്‍ക്കുവേണ്ടി അദ്ദേഹം നിരന്തരം പോരാടി. ഒരര്‍ഥത്തില്‍, സാമൂഹികപരിഷ്‌കര്‍ത്താവായിരുന്നു കുഞ്ഞച്ചന്‍.
രാമപുരത്തും സമീപപ്രദേശങ്ങളിലുമുള്ള ദളിത്മക്കളുടെ ക്ഷേമത്തിനായി അദ്ദേഹം എപ്പോഴും ഉത്സുകനായിരുന്നു. ആ സംലഭ്യതയായിരുന്നു...... തുടർന്നു വായിക്കു

ലേഖനങ്ങൾ

മഹാദുരന്തം അകലെയല്ല

ഒക്‌ടോബര്‍ പത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 129-ാം ജന്മദിനം. മദ്രാസ് പ്രസിഡന്‍സിയിലെ ഉണങ്ങിവരണ്ട പ്രദേശങ്ങളില്‍ കൃഷിയാവശ്യത്തിന് വെള്ളമെത്തിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപംകൊടുത്ത.

നാടിന്റെ വിശപ്പകറ്റിയ വിശ്വപൗരന്‍

വിശപ്പും ദാരിദ്ര്യവുമില്ലാത്ത ഒരിന്ത്യയ്ക്കുവേണ്ടി മാത്രമല്ല, വിശക്കാത്ത ഒരു ലോകത്തിനുവേണ്ടിക്കൂടി പ്രയത്‌നിച്ച വിശ്വപൗരനായിരുന്നു ഡോ. എം.എസ്. സ്വാമിനാഥന്‍. സ്വന്തം രാജ്യത്തിനുവേണ്ടി.

സമയം എന്ന വിസ്മയം

എന്തെങ്കിലുമൊക്കെ എഴുതിത്തുടങ്ങുമ്പോള്‍ ഏതൊരെഴുത്തുകാരനും എഴുതാന്‍ പോകുന്നതിനെപ്പറ്റി ഏതാണ്ടൊരു രൂപം ഉള്ളിലുണ്ടാകും. എഴുതിവരുമ്പോള്‍ മാറ്റങ്ങള്‍ വന്നേക്കാം, ഒട്ടും വിചാരിക്കാത്ത വഴിയിലൂടെ എഴുത്തങ്ങു.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!