നാടിനു വെളിച്ചവും ധാര്‍മികബോധനവും പകര്‍ന്ന കുലീനകലാലയമാണ് പാലാ സെന്റ് തോമസ് കോളജെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം ഒക്ടോബര്‍ 23 ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. കേരളത്തെ മുന്‍നിരസംസ്ഥാനങ്ങളില്‍ ഒന്നാകാന്‍ പ്രാപ്തമാക്കിയത് സാക്ഷരതയും വിദ്യാഭ്യാസവുമാണെന്നു രാഷ്ട്രപതി പറഞ്ഞു. വികസനത്തിന്റെയും വളര്‍ച്ചയുടെയും അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള താക്കോലാണ് വിദ്യാഭ്യാസം. പ്രധാനമായും ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പാലാ സെന്റ് തോമസ് കോളജ്...... തുടർന്നു വായിക്കു
Editorial
എന്തിനീ ഒളിച്ചുകളി ?
തദ്ദേശതിരഞ്ഞെടുപ്പും തൊട്ടുപിന്നാലേ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പും കാല്ച്ചുവട്ടില് വന്നുനില്ക്കെ പിഎം ശ്രീ .
ലേഖനങ്ങൾ
രാഷ്ട്രപതിയുടെ സന്ദര്‍ശനം പാലായ്ക്കു ചരിത്രമുഹൂര്‍ത്തമായി
പാലായ്ക്കു ചരിത്രമുഹൂര്‍ത്തം സമ്മാനിച്ച രാഷ്ട്രപതിയുടെ സന്ദര്‍ശനം സെന്റ് തോമസ് കോളജിനു മാത്രമല്ല, മീനച്ചില്താലൂക്കിനാകെ അഭിമാനമുണര്ത്തുന്നതായി. ശിവഗിരിയില്‍ ഗുരുദേവ.
നിങ്ങളുടെ ഇടയില്‍ നിങ്ങളറിയാത്ത ഒരാള്‍ നില്പുണ്ട്
1950 നവംബര്‍ 9-ാം തീയതിയായിരുന്നു പാലാ രൂപതയുടെ പ്രഥമമെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ വയലിന്റെയും മാര്‍ ജെയിംസ് കാളാശേരിപ്പിതാവിന്റെ.
പെണ്മയുടെ നന്മകള് പെയ്തൊഴിയുന്നുവോ?
എവിടെ തിരിഞ്ഞുനോക്കിയാലും വനിതാമുന്നേറ്റത്തിന്റെ വര്‍ത്തമാനങ്ങളാണ്. നല്ലതുതന്നെ! വനിതകള്‍ സമൂഹത്തിന്റെ മുഖച്ഛായകളും ഹൃദയസൂക്ഷിപ്പുകാരുമാണ്. സാമ്പത്തികസാമൂഹികവൈജ്ഞാനികകാര്ഷിക മേഖലകളിലെല്ലാം.
							
*




                        
                        
                        
                        
                        
                        
                        
                    

							
										
										
										
										
										
										
										
										
										
										
										
										